Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsഹമാസ് തലവൻ...

ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ ഇറാനിൽ കൊല്ലപ്പെട്ടു

ടെഹ്‌റാൻ : ഹമാസ് തലവൻ ഇസ്മായിൽ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടു. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇറാനിലെ ടെഹ്‌റാനിൽ ഇസ്മായിൽ ഹനിയയും കൂട്ടാളികളും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു.ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. 2017 മുതൽ ഹമാസിന്റെ തലവനായിരുന്നു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഹനിയ കഴിഞ്ഞ ദിവസം ഇറാനിലെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹനിയയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 23-02-2025 Akshaya AK-690

1st Prize Rs.7,000,000/- AP 300562 (KOTTAYAM) Consolation Prize Rs.8,000/- AN 300562 AO 300562 AR 300562 AS 300562 AT 300562 AU 300562 AV 300562 AW 300562 AX 300562...

ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ഇപ്പോഴും പൂര്‍ണരല്ല: ഡോ. മോഹന്‍ ഭാഗവത്

ന്യൂഡൽഹി: എല്ലാ കുറവുകളില്‍ നിന്നും മോചിതമായ പൂര്‍ണസമാജം സൃഷ്ടിക്കപ്പെടണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്. ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ഇപ്പോഴും പൂര്‍ണരല്ല. വിവേചനങ്ങളും യാഥാസ്ഥിതികതയും അന്ധവിശ്വാസങ്ങളും തിന്മകളും നിരക്ഷരതയുമൊക്കെ കുറവുകളാണ്....
- Advertisment -

Most Popular

- Advertisement -