Monday, September 21, 2026
No menu items!

subscribe-youtube-channel

HomeWorldജപ്പാനിൽ ഭൂകമ്പം...

ജപ്പാനിൽ ഭൂകമ്പം : സുനാമി മുന്നറിയിപ്പ്

ടോക്കിയോ : ജപ്പാനില്‍ ശക്തമായ ഭൂകമ്പം. റിക്ച്ചർ സ്കെലിൽ 7.1 രേഖപ്പെടുത്തിയ ഭൂകമ്പം തെക്കൻ ജപ്പാനിലെ ക്യുഷു പ്രദേശത്താണ് ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിചിനാനിൽ നിന്ന് 20 കിലോമീറ്റർ വടക്ക്-കിഴക്ക് 25 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചുരുങ്ങിയ സമയത്തിനുള്ളിൽ 2 വലിയ ഭൂചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 6.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ചലനത്തിന് തൊട്ടു പിന്നാലെ 7.1 തീവ്രതയോടെ രണ്ടാമത്തെ ഭൂചലനമുണ്ടായതായാണ് റിപ്പോർട്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച കേസിൽ രണ്ടാം പ്രതിയും പിടിയിലായി. ഒറ്റപ്പാലം സ്വദേശി അജീഷാണ് തൃശൂരില്‍ നിന്നു കസ്റ്റഡിയിലായത് .ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്താണിയാൾ. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ്...

കെഎസ്ഇബി ടച്ചിങ്ങ് വെട്ടിന്റെ പേരിൽ പ്രവാസിയുടെ തെങ്ങുകൾ  വെട്ടിമാറ്റിയതായി പരാതി

തിരുവല്ല: കെഎസ്ഇബി ടച്ചിങ്ങ് വെട്ടിന്റെ പേരിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ  വെട്ടിമാറ്റിയതായി പരാതി.  കവിയൂർ സ്വദേശി ഡോ.ജേക്കബ് ഉമ്മന്‍റെ പുരയിടത്തിലെ കായ്ഫലം ആകാറായ തെങ്ങുകളാണ് വെട്ടി നശിപ്പിച്ചത്. വൈദ്യുത ലൈനിൽ തട്ടുന്ന ഓലകൾ നേരത്തെ...
- Advertisment -

Most Popular

- Advertisement -