Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsNationalധ്യാനം പൂർത്തിയാക്കി...

ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി കന്യാകുമാരിയിൽ നിന്ന് മടങ്ങി

കന്യാകുമാരി :വിവേകാനന്ദപ്പാറയിലെ  45 മണിക്കൂർ നീണ്ട ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി കന്യാകുമാരിയിൽ നിന്ന് മടങ്ങി.തിരുവള്ളുവർ പ്രതിമയിൽ ആദരമർപ്പിച്ചതിന് ശേഷമാണ് കന്യാകുമാരിയിൽ നിന്ന് മടങ്ങിയത്. അതീവസുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ മടക്കം. തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി നേരെ ഡൽഹിയിലേക്ക് തിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

കൊച്ചി : പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. മലയാറ്റൂർ നെടുവേലി സ്വദേശികളായ ഗംഗ (48), മകൻ ധാർമിക് (7) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തുള്ള കടവില്‍ വൈകിട്ട് അഞ്ച് മണിയോടെയാണ്...

Kerala Lotteries Results : 25-03-2025 Sthree Sakthi SS-460

1st Prize Rs.7,500,000/- (75 Lakhs) SN 273137 (CHITTUR) Consolation Prize Rs.8,000/- SO 273137 SP 273137 SR 273137 SS 273137 ST 273137 SU 273137 SV 273137 SW 273137 SX...
- Advertisment -

Most Popular

- Advertisement -