Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsHarippadആഘോഷങ്ങൾ സമൂഹത്തിൽ...

ആഘോഷങ്ങൾ സമൂഹത്തിൽ സ്നേഹത്തിൻ്റെ സംസ്ക്കാരം വളർത്തുവാൻ ഉപകരിക്കണം – ഗീവർഗീസ് മാർ അപ്രേം മെത്രാപ്പോലീത്താ

തിരുവല്ല : ആഘോഷങ്ങൾ ആഹ്ലാദിക്കുവാൻ ഉള്ളതല്ല മറിച്ച് സമൂഹത്തിൽ സ്നേഹത്തിന്റെ സംസ്കാരം വളർത്തുവാൻ ഉപകരിക്കുന്നതാകണമെന്ന് ഗീവർഗീസ്  മാർ അപ്രേം മെത്രാപ്പോലീത്താ. കുറ്റൂർ വൈ.എം.സി.എ യുടെ  നേതൃത്വത്തിൽ നടന്ന ക്രിസ്തുമസ് –  പുതുവത്സര സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈ.എം.സി.എ പ്രസിഡന്റ് ഫാ. വി. എ ഏബ്രഹാം ഇളയാശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

സബ്- റീജൺ ചെയർമാൻ ജോജി പി. തോമസ്, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ സബ് – റീജൺ ചെയർമാൻ ജോ ഇലഞ്ഞിമൂട്ടിൽ, വൈ.എം.സി.എ വൈസ് പ്രസിഡന്റ് കെ.സി തോമസ്, ഇടവക വികാരി ഫാ. ചെറിയാൻ കൂട്ടോത്ര, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. റ്റി ഏബ്രഹാം, പോൾ തോമസ്,  എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോഴിക്കോട് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

കോഴിക്കോട് : കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഇരുപതോളം പേർക്ക് പരുക്കേറ്റു.ഇന്ന് വൈകിട്ട് മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്.അമിത വേഗതയിലെത്തിയ ബസ് അരയിടത്തുപാലത്തിൽ വച്ച് നിയന്ത്രണം വിട്ട്...

രാഹുൽ ഹിന്ദുക്കളെ അവഹേളിക്കുന്നു : കുമ്മനം രാജശേഖരൻ

പത്തനംതിട്ട : ഹിന്ദു സമൂഹത്തെ ഒന്നാകെ അവഹേളിച്ച് ലോകസഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം നാടിന് അപമാനകരവും ഭരണഘടന ലംഘനവും ആണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.പത്തനംതിട്ടയിൽ ബിജെപി...
- Advertisment -

Most Popular

- Advertisement -