Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsശുദ്ധിയും ശ്രദ്ധയും...

ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ത്ഥി ജീവിതത്തില്‍ അനിവാര്യം : ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

പരുമല : ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ത്ഥി ജീവിതത്തില്‍ അനിവാര്യമാണെന്ന് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.പരുമല പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഗുരുവിന്‍ സവിധേ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യവും ലഹരിയും സമൂഹത്തെ കാര്‍ന്നു തിന്നുന്ന തിന്മയാണെന്നും അദ്ദേഹം പറഞ്ഞു

അദ്ധ്യാപക പരിശീലകനും വിദ്യാഭ്യാസ ലേഖകനുമായ  ഷാജി എം. സലാം ക്ലാസ്സ്  നയിച്ചു. പരുമല സെമിനാരി മാനേജര്‍ കെ. വി. പോള്‍ റമ്പാന്‍  അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, തോമസ് ടി കുര്യന്‍,പി.ടി. തോമസ്, യോഹന്നാന്‍ ഇശോ, ജെസ്സി മാത്യു, അജിനി എഫ്,മിനി കുമാരി  ലിസി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാസലഹരിക്കെതിരെ ദീപം കൊളുത്തി ഐക്യദാർഢ്യം: ആലപ്പുഴ ബീച്ചിൽ മോചനജ്വാല തെളിച്ചു

ആലപ്പുഴ : രണ്ടാം പിണറായി വിജയൻ മന്ത്രിസഭയുടെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ രാസലഹരിക്കെതിരെ ശക്തമായ പ്രതിരോധസന്ദേശമുയർത്തി മോചനജ്വാല തെളിച്ചു. ലഹരി വിരുദ്ധ മോചനജ്വാല പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ പി...

Kerala Lotteries Results 19-10-2024 Karunya KR-676

1st Prize Rs.80,00,000/- KJ 107065 (KOLLAM) Consolation Prize Rs.8,000/- KA 107065 KB 107065 KC 107065 KD 107065 KE 107065 KF 107065 KG 107065 KH 107065 KK 107065...
- Advertisment -

Most Popular

- Advertisement -