Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsവ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്ക് മാ​പ്പി​ല്ല...

വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്ക് മാ​പ്പി​ല്ല : പി.​കെ. ശ്രീ​മ​തി​യു​ടെ പ​രാ​തി​യി​ൽ ക​ർ​ശ​ന നടപ​ടി – മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സി​പി​എം നേ​താ​വ് പി.​കെ.​ശ്രീ​മ​തി​ക്കെ​തി​രെ വ്യാ​ജ​വാ​ർ​ത്ത​ക​ൾ നൽ​കി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സതീശൻ. വി​ഷ​യം ഗൗ​ര​വ​മാ​യി എ​ടു​ത്ത മു​ഖ്യ​മ​ന്ത്രി പ​രാ​തി​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്ക് മാ​പ്പി​ല്ലെ​ന്നും ഉ​റ​ച്ച നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും പി.​കെ. ശ്രീ​മ​തി വ്യ​ക്ത​മാ​ക്കി. അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത ന​ൽ​കി​യ പ​ല​രും ഫോ​ണി​ൽ വി​ളി​ച്ച് കാ​ലി​ൽ വീ​ണ് മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. പാ​ർ​ട്ടി വ്യ​ത്യാ​സ​മി​ല്ലാ​തെ കോ​ൺ​ഗ്ര​സ്, ബി​ജെ​പി നേ​താ​ക്ക​ൾ വ​രെ വി​ളി​ച്ച് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ശ്രീ​മ​തി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയപാതാ വികസനത്തിനുളള പദ്ധതി  പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍  ഇടപെടും- മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊല്ലം : സംസ്ഥാനത്തെ ദേശീയപാത വികസനത്തിനുള്ള പദ്ധതി പ്രവർത്തനങ്ങളെല്ലാം അതിവേഗത്തിൽ ആക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.  മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം....

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

ന്യൂഡൽഹി : സുപ്രീംകോടതിയുടെ 51–ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്‌ട്രപതി ജ​ഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ...
- Advertisment -

Most Popular

- Advertisement -