Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduചരിത്രപണ്ഡിതൻ എംജിഎസ്...

ചരിത്രപണ്ഡിതൻ എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട് : പ്രമുഖചരിത്രപണ്ഡിതൻ എംജിഎസ് നാരായണൻ അന്തരിച്ചു .ഇന്ന് രാവിലെ കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. കേരളത്തിന്‍റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നൽകിയ പ്രതിഭയായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ മുൻ അധ്യക്ഷൻ ആയിരുന്നു. 1992-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു ചരിത്ര വിഭാഗം തലവനായി വിരമിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്. 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. സംസ്‌കാരം നാലുമണിക്ക് മാവൂര്‍ റോഡ് സ്മൃതിപഥത്തില്‍ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സവാള വില താഴേക്ക് ; ഇഞ്ചിക്കും വെളുത്തുള്ളിക്കും തീപിടിച്ച വില

പത്തനംതിട്ട : ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ സവാള ഉത്പാദനം സജീവമായതോടെ കേരളത്തിലെ വിപണിയിൽ സവാള വില കുറഞ്ഞു. കിലോയ്ക്ക് 55 രൂപയിലേക്കാണ് വില താഴ്ന്നത്. അതേസമയം, ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും വില കുതിച്ചുയരുന്നത് ഉപഭോക്താക്കൾക്ക്...

ഭരണസമിതിക്ക് പിന്തുണ നല്‍കി വന്ന സ്വതന്ത്ര അംഗം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഒറ്റയാൾ പ്രതിഷേധം നടത്തി

കോഴഞ്ചേരി: എൽഡിഎഫ് ഭരിക്കുന്ന കോഴഞ്ചേരി പഞ്ചായത്തിൽ  ഭരണ സമിതിക്ക് പിന്തുണ നല്‍കി വന്ന സ്വതന്ത്ര അംഗം തൻ്റെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ഒറ്റയാൾ പ്രതിഷേധം നടത്തി. സമരം തുടങ്ങി 5...
- Advertisment -

Most Popular

- Advertisement -