Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് 4...

മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറം : മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നുപേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചത്. നിലമ്പൂരിൽ ഒഡീഷ സ്വദേശിയായ അതിഥി തൊഴിലാളിക്കാണ് രോഗബാധ.രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പൊന്നാനി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വ ത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എം ശിവപ്രസാദ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ,പി എസ് സഞ്ജീവ് സെക്രട്ടറി

തിരുവനന്തപുരം : എസ്എഫ്ഐയുടെ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു . പിഎസ് സഞ്ജീവ് ആണ് സെക്രട്ടറി. നിലവിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് എം.ശിവപ്രസാദ്. പി.എസ്. സജ്ജീവ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. തിരുവനന്തപുരത്തു...

കുറ്റവിമുക്തയാക്കണമെന്ന കൂടത്തായി ജോളിയുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : കുറ്റവിമുക്തയാക്കണന്നാവശ്യപ്പെട്ട് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. രണ്ടര വർഷമായി ജയിലാണെങ്കിൽ ജാമ്യപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. കേരളത്തിലെ പ്രമാദമായ കേസ് ആണ് കൂടത്തായി...
- Advertisment -

Most Popular

- Advertisement -