Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീനാരായണ ഗുരുവിൻ്റെയും...

ശ്രീനാരായണ ഗുരുവിൻ്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജയന്തി ദിനാചരണം ഇന്ന്

പത്തനംതിട്ട : കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച രണ്ട് മഹദ്‌വ്യക്തികളായ ശ്രീനാരായണ ഗുരുവിൻ്റെയും മഹാത്മാ അയ്യങ്കാളിയുടെയും ജയന്തി ദിനാചരണം ഇന്ന്. ഓഗസ്റ്റ് 28 മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമായും, ചിങ്ങ മാസത്തിലെ ചതയം നക്ഷത്രം ശ്രീനാരായണ ഗുരുവിന്റെ ജയന്തിയായും ആചരിക്കുന്നു.

ശ്രീ നാരായണ ഗുരുവിൻ്റെ172- -ാം ജയന്തി ദിനാചരണം എസ് എൻ ഡി പി യൂണിയൻ, ശാഖാ തലങ്ങളിൽ ആചരിക്കും. മഹാത്മാ അയ്യങ്കാളിയുടെ 163 –ാം മത് ജന്മവാർഷികമാണ് ഇന്ന് നടക്കുന്നത്. സാധുജന പരിപാലന സംഘത്തിൻ്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐ.എച്ച്.ആർ.ഡി കോളേജ് പ്രവേശനം

ഐഎച്ച്ആർഡിയുടെ കീഴിൽ കേരള സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), മാവേലിക്കര (0479-2304494, 8547005046), ധനുവച്ചപുരം  (0471-2234374, 8547005065), കാർത്തികപ്പള്ളി (0479-2485370, 8547005018), കുണ്ടറ  (0474-2580866, 8547005066), കലഞ്ഞൂർ  (04734-292350, 8547005024), പെരിശ്ശേരി  (0479-2456499, 9747190302), കൊട്ടാരക്കര (0474-242444, 8089754259) എന്നിവിടങ്ങളിലെ അപ്ലൈഡ്...

കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ സംഘർഷം

കണ്ണൂർ : കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനിടെ സംഘർഷം. സംഘർഷത്തിൽ എസ് എഫ് ഐ - യു ഡി എസ് എഫ് പ്രവർത്തകർക്ക് പരിക്കേറ്റു.  ഏറ്റുമുട്ടിയവരെ പിരിച്ചു വിടാൻ പൊലീസ് പല തവണ...
- Advertisment -

Most Popular

- Advertisement -