Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsമലവേടർ ഊരിലെ...

മലവേടർ ഊരിലെ ഷഷ്‌ഠി പൂർത്തി കഴിഞ്ഞ അമ്മമാരെ ആദരിച്ച് കസ്തൂർബ്ബ ദർശൻ വേദി

കോന്നി: വനിതാ ദിനത്തിൽ മലവേടർ ഊരിലെ ഷഷ്‌ഠി പൂർത്തി കഴിഞ്ഞ അമ്മമാരെ ആദരിച്ച് കസ്തൂർബ്ബ ദർശൻ വേദി. മലവേടർ ഊരിലെ ഷഷ്ഠി പൂർത്തി കഴിഞ്ഞ 11 അമ്മമാരെയാണ് കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി പത്തനംതിട്ട ജില്ലാ കമ്മിറ്റി ആദരിച്ചത്.

ഊര് മൂപ്പത്തി സന്ധ്യയെ ആദരിച്ച് ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ  ചടങ്ങ് ഉദ്ഘാടനം ചെയ്തു.കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ചെയർപഴ്സൺ ലീലാ രാജൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ് വനിതാ ദിന സന്ദേശം നൽകി. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി മുഖ്യ പ്രഭാഷണം നടത്തി.

ഊര് മുപ്പത്തി സന്ധ്യ,കസ്തൂർബ്ബ ഗാന്ധി ദർശൻ ജില്ലാ ജനറൽ കൺവീനർ അഡ്വ ഷെറിൻ എം.തോമസ്, ജില്ലാ വനിതാ സംഘം പ്രസിഡന്റ് പ്രസീദ രഘു,  ജില്ലാ കമ്മിറ്റി അംഗങ്ങളായ സുധ മുരുകദാസ്, ഉഷാ തോമസ്,വിജയ ലക്മി ഉണ്ണിത്താൻ, ഷീജാ മുരളീധരൻ,സുശീല അജി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹരിവരാസനം പുരസ്‌കാരം 14ന് കൈതപ്രത്തിന് സമ്മാനിക്കും

ശബരിമല : മകരസംക്രമ ദിനമായ 2025 ജനുവരി 14 ന് ശബരിമല സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തിൽ ഇത്തവണത്തെ ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്. പ്രശാന്ത് അറിയിച്ചു. സാഹിത്യകാരനും...

ക്ലിനിക്കിൽ കയറി വനിതാ ഡ‍ോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊല്ലം : പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡ‍ോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ക്ലിനിക്കിൽ ആളില്ലാതിരുന്ന...
- Advertisment -

Most Popular

- Advertisement -