Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകേരളോത്സവം-2025 ലോഗോ...

കേരളോത്സവം-2025 ലോഗോ : എൻട്രികൾ ക്ഷണിച്ചു

ആലപ്പുഴ : കേരള സംസ്ഥാന യുവജനക്ഷേമ, ബോര്‍ഡ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി സംഘടിപ്പിച്ചു വരുന്ന കേരളോത്സവത്തിന്റെ 2025 വര്‍ഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രികള്‍ ക്ഷണിച്ചു.

എ4 സൈസില്‍ മള്‍ട്ടികളറില്‍ പ്രിന്റ് ചെയ്ത എന്‍ട്രികള്‍  ആഗസ്റ്റ്  20 ന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി ലഭിക്കണം. എന്‍ട്രികള്‍ കവറിന് മുകളില്‍ ”കേരളോത്സവം-2025 ലോഗോ’എന്ന് രേഖപ്പെടുത്തി മെമ്പര്‍ സെക്രട്ടറി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിന്  സമീപം കുടപ്പനകുന്ന് പി.ഒ, തിരുവനന്തപുരം-43 എന്ന വിലാസത്തിൽ അയക്കണം.
ഫോണ്‍-0471 2733139,2733602.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പതിനൊന്നു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ  പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി : മാനസിക വൈകല്യമുള്ള 11 വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളപ്പാറ ളാക്കൂർ പുതുവേലിൽ വീട്ടിൽ സുമേഷിനെ (22) ആണ് അറസ്റ്റ് ചെയ്തത്. ഹൈസ്കൂൾ...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ നവാഹം സമാപിച്ചു

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം സമാപിച്ചു. ഇന്ന് രാവിലെ 7 ന് ഗായത്രീ സഹസ്രനാമജപം, ഗായത്രീഹോമം എന്നിവ നടന്നു. തുടർന്ന് അഴിയിടത്തു ചിറ അനിരുദ്ദേശ്വരം ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -