Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyആലിൻ ഷെറിന്...

ആലിൻ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നൽകി കേരളം

മല്ലപ്പള്ളി : മസ്തിഷ്ക മരണം സംഭവിച്ച ശേഷം അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സിഎസ്‌ഐ പള്ളിയിലായിരുന്നു സംസ്‌കാരം. 

വീട്ടിലും പളളിയിലുമായി ആയിരക്കണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.പ്രധാനമന്ത്രിക്കുവേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ വീണ ജോർജ്, വി. എൻ. വാസവൻ തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിലീവേഴ്‌സ്  ചര്‍ച്ച് അധ്യക്ഷനായി മോറാന്‍  മോര്‍ സാമുവല്‍ തിയോഫിലസ് സ്ഥാനമേറ്റു

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ അധ്യക്ഷനായി ഡോ. സാമുവൽ മാർ തെയോഫിലോസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു. ഇന്ന് രാവിലെ 8ന് സഭാ ആസ്ഥാനത്തെ സെൻ്റ് തോമസ് കത്തീഡ്രലിൽ  നടന്ന ചടങ്ങിന് സീനിയർ ബിഷപ്പ്...

സ്വർണവിലയിൽ ഇന്ന് വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഇന്നലെ രണ്ടുതവണ ഇടിവ് രേഖപ്പെടുത്തിയ വിലയിൽ ആണ്  വർധനവ് ഉണ്ടായത്. ഇന്നത്തെ ഒരു പവന്റെ വില 1,15,680 രൂപയാണ്. ഇന്നലെ 1920 രൂപ കുറഞ്ഞപ്പോൾ ഇന്ന്...
- Advertisment -

Most Popular

- Advertisement -