Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsകാൺമാനില്ല

കാൺമാനില്ല

പന്തളം: ഈ ഫോട്ടോയിൽ കാണുന്ന അനൂപ് കൃഷ്ണൻ (30) ബുധനാഴ്ച (27) രാവിലെ മുതൽ പന്തളം പരിസരത്തു നിന്ന് കാൺമാനില്ല. പന്തളം പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന അഡ്രസിലോ ഫോൺ നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.

Contact Address – Radhakrishnan.N.
Anupam   -Changoorath house, keerukuzhi Post, Pandalam, Pathanamthitta. Kerala

Contact Numbers – 9447527231, 9747242231, 9497106043, 8590011029

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

ശബരിമല : കനത്ത മഴയെ തുടർന്നു സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. കോടമഞ്ഞും മഴയും തുടരുന്ന സാഹചര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് വനം വകുപ്പിന്റെ തീരുമാനം .സത്രത്തില്‍ എത്തിയിരുന്ന...

പുഷ്‌പോത്സവവും ഭക്ഷ്യമേളയും

മാരാമൺ : വളർന്നു വരുന്ന തലമുറകളെ ശരിയായ ജീവിത ശീലങ്ങളുടെ ആവശ്യകതയെ പറ്റി ബോധവൽകരിക്കുന്നതിനും ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തി എടുക്കുന്നതിനും വേണ്ടി സർവ്വ ശിക്ഷ കേരളയുടെ മെറി ലൈഫ് പദ്ധതിയുടെ ഭാഗമായി...
- Advertisment -

Most Popular

- Advertisement -