Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsമോഹൻലാലിന്റെ  കണ്ണപ്പ ...

മോഹൻലാലിന്റെ  കണ്ണപ്പ  27ന് തീയേറ്ററുകളിൽ 

തിരുവനന്തപുരം: മോഹൻലാലിന്റെ തെലുങ്ക് പടം  കണ്ണപ്പ  27ന് തീയേറ്ററുകളിൽ എത്തും. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസാണ് കണ്ണപ്പ കേരളത്തില്‍ എത്തിക്കുന്നത്. മോഹൻലാൽ  കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നറിഞ്ഞതോടെ  തെലുങ്ക് ചിത്രം മലയാളികളും ഏറ്റെടുത്തു. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ കണ്ണപ്പ വെള്ളിയാഴ്ച്ച തിയറ്ററുകളിൽ എത്തുന്നത്. സിനിമയുടെ ബുക്കിം​ഗ് ആരംഭിച്ചതായി മോഹൻലാൽ അറിയിച്ചു.

‘വിശ്വാസം ശക്തിയാകുമ്പോൾ – ഒരു യോദ്ധാവ് ജനിക്കുന്നു’, എന്ന് കുറിപ്പ്  നൽകിയാണ്  ബുക്കിം​ഗ് ആരംഭിച്ച വിവരം മോഹൻലാൽ അറിയിച്ചത്. ഒപ്പം  പോസ്റ്ററും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. വിഷ്ണു മഞ്ചു നായകനായി എത്തുന്ന ചിത്രം കൂടിയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹിളാ കോൺഗ്രസ്‌ നേതാവ് തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം : എഐസിസി അംഗവും മഹിളാ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അംഗവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു .കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. സ്ത്രീകളെ...

കഠിനംകുളം ആതിര കൊലക്കേസ് : മജിസ്ട്രേറ്റ് പ്രതിയുടെ മൊഴി രേഖപ്പെടുത്തി

കോട്ടയം : കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് നിസ്സാം എ ആശുപത്രിയിലെത്തി പ്രതിയുടെ മൊഴി രേഖപ്പെടുത്തി....
- Advertisment -

Most Popular

- Advertisement -