Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഎന്റെ കേരളം:...

എന്റെ കേരളം: ലഹരിക്കെതിരെ തോല്‍പ്പാവക്കൂത്തുമായി സാമൂഹിക നീതി വകുപ്പ്

പത്തനംതിട്ട: നിഴലിലൂടെ വിസ്മയം തീര്‍ത്ത് എന്റെ കേരളം മേളയില്‍ സാമൂഹിക നീതി വകുപ്പ് സ്റ്റാള്‍. ലഹരിക്കെതിരെ രാമചന്ദ്ര പുലവാരും സംഘവുമാണ് തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. ദൃശ്യഭംഗി ആസ്വദിക്കാന്‍ സ്റ്റാളില്‍ നിരവധി പേർ എത്തുന്നു. വകുപ്പിന്റെ പദ്ധതിയും ബോധവല്‍ക്കരണവും സ്റ്റാളിലുണ്ട്.

പാട്ടുപാടിയും പ്രശ്‌നോത്തരി പരിഹരിച്ചും കുട്ടികളുടെ  പ്രിയ ഇടമാണ് സ്റ്റാള്‍. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെ പ്രദര്‍ശനവും ആവശ്യക്കാര്‍ക്ക് സൗജന്യമായി ലഭിക്കുന്നതിനുള്ള അപേക്ഷയും നല്‍കാം.   ബഡ്‌സ് ബിആര്‍സി, സ്‌പെഷ്യല്‍ സ്‌കൂള്‍ കൂട്ടായ്മയിലെ കുട്ടികള്‍ നിര്‍മിച്ച ഉല്‍പന്നവും പ്രദര്‍ശന വിപണന മേളയിലുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർത്തോമ്മാ സഭ വൈദികരുടെ വാർഷിക സമ്മേളനം 26 മുതൽ

തിരുവല്ല: മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം നവംബർ 26 മുതൽ 29 വരെ ചരൽക്കുന്നിൽ നടക്കും. ഇടയൻ- ഇടം, ഇടർച്ച, ഇടപെടൽ എന്ന വിഷയത്തിൽ 4 ദിവസങ്ങളിലായി ചർച്ചകളും പഠനങ്ങളും ഉണ്ടാവും...

വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക് : ഇന്ന് നിശ്ശബ്ദ പ്രചാരണം

വയനാട് / തൃശ്ശൂർ : വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്. അവസാന ദിനമായ ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ്...
- Advertisment -

Most Popular

- Advertisement -