Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎന്‍എസ്എസ് ജനറല്‍...

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വോട്ട് രേഖപ്പെടുത്തിയില്ല

ചങ്ങനാശ്ശേരി: ചൊവ്വാഴ്ച നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വോട്ട് രേഖപ്പെടുത്തിയില്ല. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ ആണ് അദ്ദേഹം വോട്ടു ചെയ്യേണ്ടിയിരുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു.  ചികിത്സപരമായി ഇപ്പോള്‍ വിശ്രമത്തിലാണ്. സ്‌കൂളിലേക്കുള്ള  ഉയര്‍ന്ന പടികൾ കയറാന്‍ ബുദ്ധിമുട്ടുളളതിനാല്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുനാവായയിൽ കേരളത്തിന്റെ കുംഭമേള : ഇനി ആത്മീയതയും പാരമ്പര്യവും ഒരുമിക്കുന്ന ദിനങ്ങൾ

മലപ്പുറം : കേരളത്തിന്റെ കുംഭമേളയായി അറിയപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. വെള്ളിയാഴ്ച ഭാരതപ്പുഴയുടെ തീരത്ത് വിശേഷാൽ പൂജകളോടെയാണ് മഹോത്സവത്തിന് തുടക്കമാകുക. മേളയുടെ ഉദ്ഘാടനം 19-ന് രാവിലെ 11-ന് നാവാമുകുന്ദ ക്ഷേത്രപരിസരത്ത് നടക്കും....

Kerala Lottery Results : 24-05-2026 Samrudhi SM-56

1st Prize Rs.1,00,00,000/- MV 232040 (THIRUVANANTHAPURAM) Consolation Prize Rs.5,000/- MN 232040 MO 232040 MP 232040 MX 232040 MR 232040 MS 232040 MT 232040 MU 232040 MW 232040...
- Advertisment -

Most Popular

- Advertisement -