Saturday, March 28, 2026
No menu items!

subscribe-youtube-channel

HomeNewsഓണക്കിറ്റ് വിതരണം...

ഓണക്കിറ്റ് വിതരണം സെപ്റ്റംബറിലും തുടരും

തിരുവനന്തപുരം : എഎവൈ (മഞ്ഞ) കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരും. കിറ്റ് കൈപ്പറ്റാത്തവർക്ക് സെപ്റ്റംബർ മാസവും കിറ്റ് വാങ്ങാം.

സെപ്റ്റംബർ 34 തീയതികളിൽ സപ്ലൈകോയുടെ വിൽപ്പനശാലകളിൽ നിന്നും 1,500 രൂപയോ അതിൽ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്‌പെഷ്യൽ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്: 40000 രൂപ പിടികൂടി

തിരുവല്ല: ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിൽ പോലിസ് നടത്തിയ റെയ്ഡിൽ 40000 രൂപ പിടികൂടി. തോട്ടഭാഗം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി എസ് എ എന്ന കട...

കോഴഞ്ചേരി  പഴഞ്ഞിയിൽ വാസുദേവക്കുറുപ്പ്  അന്തരിച്ചു

കോഴഞ്ചേരി : അരനൂറ്റാണ്ടോളം ദേശീയ പ്രസ്ഥാനങ്ങളുടെ കോഴഞ്ചേരിയിലെ നേതൃത്വമായിരുന്ന കോഴഞ്ചേരി  പഴഞ്ഞിയിൽ വാസുദേവക്കുറുപ്പ് ( 64) (അമ്പോറ്റി കോഴഞ്ചേരി ) അന്തരിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ പൊതു പ്രവർത്തനത്തിലെത്തി അയ്യപ്പ സേവാ സമാജം...
- Advertisment -

Most Popular

- Advertisement -