Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമ്പ്രത്ത് ഓണം...

നെടുമ്പ്രത്ത് ഓണം സഹകരണ വിപണി തുറന്നു

തിരുവല്ല : നെടുമ്പ്രം A 205 ആം നമ്പർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി പ്രസന്നകുമാരി  നിർവഹിച്ചു. ബാങ്ക് വർക്കിംഗ് പ്രസിഡന്റ് രാധമ്മ അശോകൻ അദ്ധ്യക്ഷനായി. സെക്രട്ടറി സരിത , ജലജ ബാലചന്ദ്രൻ ,നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർലി ഫിലിപ്പ് , ഡയറക്റ്റർ ബോർഡ് അംഗവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനിൽ കുമാർ, ഡയറക്ടർ ബോർഡ് രാധാ പി, സഹകാരികൾ എന്നിവർ പങ്കെടുത്തു. സെപ്തംബർ 4 വരെ വിപണി പ്രവർത്തിക്കും. 17 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടര്‍ പട്ടികയിലെയും വാര്‍ഡ് വിഭജനത്തിലെയും പിഴവുകള്‍  തിരുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും: ബിജെപി

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ഗുരുതര പിഴവുകള്‍ ഉടന്‍ തിരുത്തണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. ബിജെപി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ പരിഹരിച്ചില്ലെങ്കില്‍ ...

ലോക ഹൃദയദിനം: ലൈഫ് ലൈൻ ആശുപത്രിയിൽ സി.പി.ആർ പരിശീലനം

അടൂർ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ഹൃദയാഘാതവും ഹൃദയസ്തംഭനവും സംഭവിക്കുന്ന അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്ന സി.പി.ആർ (Cardiopulmonary Resuscitation) സംബന്ധിച്ച ബോധവത്കരണവും  പരിശീലനവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -