Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsപുണെ ഹെലികോപ്റ്റർ...

പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം സ്വദേശി

പുണെ : പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിളള. വ്യോമസേനയിൽ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്. ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു ഡൽഹി ആസ്ഥാനമായ ഹെറിറ്റേജ് ഏവിയേഷന്റെ കീഴിലുളള അഗസ്ത 109 വിടി ഇവിവി ഹെലികോപ്ടർ അപകടത്തിൽപെട്ടത്. രണ്ട് പൈലറ്റുമാരും ഒരു എൻജിനീയറുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫയർ ഫോഴ്സ് റെസ്ക്യം സർവ്വിസ്  വാഹനം നേരിൽ  കണ്ടപ്പോൾ  കുരുന്നുകൾക്ക് കൗതുകം

തിരുവല്ല : റോഡിൽ കൂടി സൈറൻ മുഴക്കി പാഞ്ഞുപോകുന്ന ഫയർ ഫോഴ്സിന്റെ റെസ്ക്യം സർവ്വിസ്  വാഹനം നേരിട്ട് കണ്ടപ്പോൾ  കുരുന്നുകൾക്ക് കൗതുകം വിടർന്നു.തിരുവല്ല തുകലശ്ശേരി  ഹോസ് വർത്ത്  വിദ്യാപിഠത്തിലെ  പ്രീ കെ.ജി വിദ്യാർത്ഥികളാണ് ...

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ആടി പെരുന്തിരമൃതുപൂജ 17-ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ആനികളഭത്തോടനുബ ന്ധിച്ചുളള ആടി പെരുന്തിരമൃതുപൂജ 17-ന് ക്ഷേത്ര തന്ത്രി തരണ നല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. അന്നേ ദിവസം ഭഗവാന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും, തേൻ അഭിഷേകവും ഉണ്ടായിരിക്കുന്നതാണ്. ഈ...
- Advertisment -

Most Popular

- Advertisement -