Tuesday, March 25, 2025
No menu items!

subscribe-youtube-channel

HomeNewsNationalപി എം...

പി എം കിസാൻ പദ്ധതി: വിതരണം ഇന്ന്

ന്യൂഡൽഹി: പി എം കിസാൻ പദ്ധതിയുടെ 17 – മത് ഗഡു വിതരണം ഇന്ന് തുടങ്ങും. യുപിയിലെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 9. 26 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് 20000 കോടി രൂപയാണ് നൽകുന്നത്. ഇതു വരെ 3.24 ലക്ഷം കോടി രൂപ, 11 കോടിയോളം കർഷകർക്കു ലഭിച്ചു.

പ്രതിവർഷം 3 ഗഡുക്കളായി 6000 രൂപായാണ് കർഷകർക്കു നൽകുന്നത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലോക്സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിലെ ലീഡ് നില

പത്തനംതിട്ട : ഉച്ചക്ക് 3.10 വരെയുള്ള കണക്ക് ആന്റോ ആന്റണി ( യു ഡി എഫ്) - 193304 ഡോ. ടി.എം. തോമസ് ഐസക്ക് (എല്‍ ഡി എഫ്) - 164723 അനില്‍ കെ ആന്റണി (...

പുഷ്പഗിരിയിൽ  ഡോക്ടർസ് ഡേ ആഘോഷിച്ചു

തിരുവല്ല : ദേശീയ ഡോക്ടർസ് ദിനത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഡോക്ടർസ് ഡേ ആഘോഷിച്ചു.  പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് സി.ഇ.ഒ ഫാ ബിജു വർഗീസ് പയ്യമ്പള്ളിൽ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പുഷ്പഗിരി...
- Advertisment -

Most Popular

- Advertisement -