Sunday, April 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiമൻ കി...

മൻ കി ബാത്തിൽ ആലിൻ ഷെറിന്റെ അവയവ ദാനത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിനെ മൻ കി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .കുഞ്ഞിന്റെ അവയവദാനത്തിന് സന്നദ്ധരായ ആലിന്റെ മാതാപിതാക്കളെ അദ്ദേഹം അഭിനന്ദിച്ചു.

ആലിന്റെ പിതാവ് അരുൺ എബ്രഹാമും അമ്മ ഷെറിനും എടുത്ത തീരുമാനം ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ അവരോടുള്ള ബഹുമാനം നിറച്ചു.അവരുടെ ചിന്ത എത്ര ഉന്നതമാണെന്നും വ്യക്തിത്വം എത്ര വിശാലമാണെന്നും ഈ ഒരൊറ്റ തീരുമാനം വെളിപ്പെടുത്തുന്നു.

അവയവ ദാനത്തെക്കുറിച്ചുള്ള അവബോധം ഇന്ന് ഭാരതത്തിൽ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഇത് രോഗികളെ സഹായിക്കുന്നു, ഒപ്പം രാജ്യത്ത് ആരോഗ്യ മേഖലയിലെ ഗവേഷണങ്ങളെയും ശക്തിപ്പെടുത്തുന്നു,പ്രധാനമന്ത്രി പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോധികൻ കുഴഞ്ഞു വീണു മരിച്ചു

അടൂർ : കഴുത്തിൽ കയർ കുരുങ്ങിയതിനെ തുടർന്ന് ചിറയിലേക്ക് പോത്ത് വീഴുന്നതു കണ്ട് കുഴഞ്ഞു വീണ വയോധികൻ മരിച്ചു. ഏനാദിമംഗലം മങ്ങാട് സ്വദേശി രാജൻ (75) ആണ് മരിച്ചത്. ഇന്ന് 3 നായിരുന്നു...

അടൂർ ലൈഫ് ലൈനിൽ ഹോം ഹെൽത്ത് കെയർ പരിപാടിക്ക് തുടക്കമായി

അടൂർ:  ലൈഫ് ലൈൻ ആശുപത്രിയിൽ ആരംഭിച്ച 'ഹോം ഹെൽത്ത് കെയർ പരിപാടി"യുടെ  ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എസ് നിർവഹിച്ചു. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. പ്രായമായവർക്കും...
- Advertisment -

Most Popular

- Advertisement -