Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsKochiനടൻ ഷൈൻ...

നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി : ഹോട്ടലിൽ ഡാൻസാഫ് സംഘത്തിന്റെ പരിശോധനക്കിടെ ഓടിരക്ഷപെട്ട നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഷൈനിന്റെ തൃശൂരിലുള്ള വീട്ടിലെത്തി പൊലീസ് ഇന്നലെ നോട്ടിസ് നൽകിയിരുന്നു . ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നടൻ ഹാജരാകുമെന്നാണ് വിവരം.

പോലീസ് പരിശോധനക്കെത്തിയപ്പോൾ ഷൈൻ എന്തിന് ഇറങ്ങിയോടി എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഷൈനിന്റെ കോൾ ലിസ്റ്റും സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട് .നിലവിൽ ഷൈനെ ഒരു കേസിലും പ്രതി ചേർത്തിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക് മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി

ശബരിമല: ഈ വർഷത്തെ മണ്ഡല മഹോത്സവം കഴിഞ്ഞ് മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ശബരിമല മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി അറിയിച്ചു. ഉത്തരായന കാലം കഴിഞ്ഞ്  ദക്ഷിണായനകാലം തുടങ്ങുകയാണ്. ധനുമാസത്തിൽ നിന്നും മകരമാസത്തിലേക്ക്...

പെരിങ്ങര ഗ്രാമപഞ്ചായത്ത്  പാലിയേറ്റീവ് ദിനാചരണവും ഡയാലിസ് കിറ്റ് ഉപകരണ വിതരണവും

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് തല പാലിയേറ്റീവ് ദിനാചരണവും ഡയാലിസ് കിറ്റ്, ഉപകരണ വിതരണവും നടന്നു.  പെരിങ്ങര  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. മാത്യു ടി തോമസ് എംഎൽഎ...
- Advertisment -

Most Popular

- Advertisement -