Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsരാഷ്ട്രപതി ദ്രൗപദി...

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ സന്നിധാനത്ത്

പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ സന്നിധാനത്തെത്തും. രാവിലെ 10.20 ന് നിലയ്ക്കല്‍ എത്തുന്ന രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് രാഷ്ട്രപതി പമ്പയിലെത്തും. അവിടുന്ന് പ്രത്യേക വാഹനത്തില്‍ മല കയറും. സന്നിധാനത്ത് മന്ത്രി വി എന്‍ വാസവന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ദര്‍ശനം നടത്തും. ദര്‍ശനത്തിന് ശേഷം നിലയ്ക്കല്‍ എത്തുന്ന രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി ശ്രീകുമാര്‍ കേരള ഹൈക്കോടതി അഡീഷണൽ സോളിസിറ്റര്‍ ജനറൽ

കൊച്ചി : മുതിര്‍ന്ന അഭിഭാഷകനും കേരള ഗവര്‍ണറുടെ നിയമ ഉപദേഷ്ടാവുമായ പി ശ്രീകുമാറിനെ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി നിയമിച്ചു.ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രം പുറത്തിറക്കി. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.രാജ്യത്തെ ഹൈക്കോടതികളില്‍...

ബാബ് അൽ-മന്ദേബ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഇറാൻ: ആഗോള വ്യാപാരത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ

ന്യൂഡൽഹി: ഇസ്രായേലിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്ക് ലക്ഷ്യമിടുമെന്ന സൂചന നൽകി ഇറാൻ. ചെങ്കടലിനെയും ഏഡൻ ഗൾഫിനെയും ബന്ധിപ്പിക്കുന്ന ഈ ജലപാത തടയുന്നത് ആഗോള വ്യാപാരത്തെയും എണ്ണ...
- Advertisment -

Most Popular

- Advertisement -