Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduബേപ്പൂരിലെ തോൽവിയിൽ...

ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെതിരെ പി.വി. അൻവർ

കോഴിക്കോട്  : ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെതിരെ ഫെയ്‌സ്ബുക് പോസ്റ്റുമായി പി വി അൻവർ. ചേർത്തു നിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ പരാജയപ്പെടുത്തി.പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു.യു.ഡി.എഫിന് കിട്ടിയ 102 സീറ്റിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽപ്പോലും ജയിക്കാത്തവർ ജയിച്ചത് തന്റെ പോരാട്ടത്തിന്റെ ഫലം കൂടിയായാണെന്നും അൻവർ പറഞ്ഞു . ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ ബേപ്പൂരില തോൽവിയേക്കുറിച്ച് പറഞ്ഞ പ്രസംഗം പങ്കുവെച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി: ജില്ലയിൽ ശനിയാഴ്ച കള്ളിങ്ങിന് വിധേയമാക്കിയത് 24,309 പക്ഷികളെ

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിങ്) പൂർത്തിയായി. ശനിയാഴ്ച വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം 24,309 പക്ഷികളെ കള്ളിങ്ങിന് വിധേയമാക്കി. പുന്നപ്ര തെക്ക്, പുറക്കാട്,...

പ്രിന്റർ വിതരണം

തിരുവല്ല : പെരിങ്ങര ഗ്രാമ പഞ്ചായത്ത് 2025-26 വർഷത്തെ സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ ഗവൺമെൻറ എൽ പി സ്കൂളുകൾക്ക് പ്രിന്റർ വിതരണം ചെയ്തു. വിതരണ ഉത്ഘാടനം പ്രസിഡന്റ എബ്രഹാം തോമസ് നിർവഹിച്ചു. വൈസ്...
- Advertisment -

Most Popular

- Advertisement -