Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിദ്ധാർഥന്റെ മരണം...

സിദ്ധാർഥന്റെ മരണം : 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ 19 വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു . ജസ്റ്റിസ് സി.എസ്. ഡയസാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രാഥമിക കുറ്റപത്രം സമർപ്പിച്ചെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കോടതിയിൽ സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചെങ്കിലും കോടതി ഇത് തള്ളി.കേസിൽ കക്ഷി ചേർന്ന മാതാവ് ഷീബ, പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാരങ്ങാനം മടത്തുംപടിയിൽ വാഹന അപകടം: രണ്ട് പേർക്ക് പരിക്കേറ്റു

പത്തനംതിട്ട: നാരങ്ങാനം മടത്തുംപടിയിൽ ഉണ്ടായ വാഹന അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചു കടന്ന ഇരുചക്ര വാഹനത്തിൽ  ഇടിച്ചതിന് ശേഷം വാൻ സമീപത്തെ കടയിലേക്കു ഇടിച്ചു കയറി നിന്നു. ഇന്ന് വൈകിട്ട് 4.30...

പത്തനംതിട്ട ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് നവംബർ 24 ന്

പത്തനംതിട്ട: പത്തനംതിട്ട ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് നവംബർ 24ന് രാവിലെ 9 മുതൽ കലഞ്ഞൂർ കെ.വി.എം.എസ് ഹാളിൽ നടക്കും.സംസ്ഥാന ആം റെസിലിങ്ങ് അസോസിയേഷന്റെ നിർദ്ദേശപ്രകാരം സജ്ജീകരിച്ചിരിക്കുന്ന ടേബിളിലാണ് മത്സരങ്ങൾ നടക്കുക. സബ്ജൂനിയർ, ജൂനിയർ, യൂത്ത്...
- Advertisment -

Most Popular

- Advertisement -