Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsസ്വാമി ഋതംബരാനന്ദ...

സ്വാമി ഋതംബരാനന്ദ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റ്

തിരുവനന്തപുരം : സ്വാമി ഋതംബരാനന്ദയെ ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു.സ്വാമി വിശുദ്ധാനന്ദയെ ജനറല്‍ സെക്രട്ടറിയായും സ്വാമി ശാരദാനന്ദയെ ട്രഷററായിയും തിരഞ്ഞെടുത്തു.ശിവഗിരി മഠത്തിലെ 11 ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെടിക്കെട്ട് അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി: മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം

ന്യൂഡല്‍ഹി: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ പടക്ക നിര്‍മാണ കേന്ദ്രത്തില്‍ സ്‌ഫോടനമുണ്ടായി പതിമൂന്ന് പേര്‍ മരിച്ച അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരുക്കേറ്റവര്‍ എത്രയും വേഗം...

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ : മലയാളി വിദ്യാർഥികൾ ഇന്ന് നാട്ടിലെത്തും

തിരുവനന്തപുരം : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥികൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് പ്രത്യേക ട്രെയിൻ അനുവദിച്ചു. ജമ്മു, ശ്രീനഗർ, ബാരാമുള്ള,പഞ്ചാബ്, ജലന്ധർ, ചണ്ഡീഗഢ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള...
- Advertisment -

Most Popular

- Advertisement -