Thursday, April 16, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള...

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 23

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിര്‍ദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ (മാര്‍ച്ച് 23). തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി വരെ ബന്ധപ്പെട്ട വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും മുമ്പാകെ പത്രിക സമര്‍പ്പിക്കാം.

(ചൊവ്വാഴ്ച (24) നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. തുടര്‍ന്ന്, യോഗ്യരായ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി (മാര്‍ച്ച് 26) വ്യാഴാഴ്ചയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമ പഞ്ചായത്ത് ചാത്തങ്കേരി സി എച്ച് സി ലാബിൽ സ്ഥാപിച്ച രക്ത പരിശോധന  ഉപകരണങ്ങളുടെ ഉദ്ഘാടനം

തിരുവല്ല: പെരിങ്ങര ഗ്രാമ പഞ്ചായത്ത് 15 ലക്ഷം രൂപയുടെ ഹെൽത്ത് ഗ്രാന്റ ഉപയോഗിച്ച്  ചാത്തങ്കേരി സി എച്ച് സി ലാബിൽ സ്ഥാപിച്ച രക്ത പരിശോധന  ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ എബ്രഹാം തോമസ്...

പെരിങ്ങര തോണ്ടു പറമ്പിൽ- കണ്ടചാടത്ത് പടി റോഡിന്റെ ഉദ്ഘാടനം

തിരുവല്ല : സംസ്ഥാന ദുരന്തനിവാരണ ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ പൂർത്തീകരിച്ച തോണ്ടു പറമ്പിൽ- കണ്ടചാടത്ത് പടി റോഡിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് മാത്യു ടി തോമസ്...
- Advertisment -

Most Popular

- Advertisement -