Friday, March 27, 2026
No menu items!

subscribe-youtube-channel

HomeNewsപുതുയുഗയാത്ര ഇന്ന്...

പുതുയുഗയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

തിരുവനന്തപുരം : പ്രതിപക്ഷനേതാവ് നയിക്കുന്ന പുതുയുഗയാത്രയ്ക്ക് ശനിയാഴ്ച്ച തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് വൈകിട്ട്  5-ന് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.

23 ദിവസത്തില്‍ 120 പൊതുസമ്മേളനങ്ങളുമായി നടന്ന യാത്രയ്ക്കതാണ് സമാപനമാകുന്നത്. ഫെബ്രുവരി ആറിന് കാസര്‍കോടു കുമ്പളയില്‍ നിന്നാണ് പുതുയുഗയാത്ര ആരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യാത്ര സംഘടിപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളില്‍ കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക്ക് കയര്‍ നീക്കാൻ നിര്‍ദേശം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകൾ അടയ്ക്കുന്നതിനായി കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക്ക് കയര്‍ നീക്കാൻ  നിര്‍ദേശം. കെഎസ്ആര്‍ടിസി എന്‍ജിനീയറിങ്ങ് വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള അടിയന്തര ഉത്തരവ് ഇറക്കിയത്. കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകളിലേക്കും  നിര്‍ദേശം നല്‍കി. തുറന്നുകിടക്കുന്ന വാതിലുകള്‍...

ബിഎസ്എൻഎൽ  വരിക്കാർക്കായി  ആന്‍റി-സ്‌പാം, ആന്‍റി-സ്‍മിഷിംഗ് പരിരക്ഷകൾ പുറത്തിറക്കി

ന്യൂഡൽഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) തങ്ങളുടെ മൊബൈൽ വരിക്കാർക്കായി നെറ്റ്‌വർക്ക് അധിഷ്ഠിത ആന്‍റി-സ്‌പാം, ആന്‍റി-സ്‍മിഷിംഗ് പരിരക്ഷകൾ പുറത്തിറക്കിയതായി കമ്പനി പ്രഖ്യാപിച്ചു. ഒരുതരം സൈബർ ആക്രമണമാണ് സ്‌മിഷിംഗ്. സാമ്പത്തിക...
- Advertisment -

Most Popular

- Advertisement -