ന്യൂഡൽഹി : വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വില 30.50 രൂപ കുറച്ചു. കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1776 രൂപയായി.5 കിലോ സിലിണ്ടറിന്‍റെ വില 7.50 രൂപ കുറച്ചു.കഴിഞ്ഞ രണ്ടു മാസവും വാണിജ്യ പാചകവാതക വില കൂട്ടിയിരുന്നു.ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.