Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsകോയമ്പത്തൂരിൽ കാറും...

കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ മൂന്ന് പേർ മരിച്ചു

കോയമ്പത്തൂർ : കോയമ്പത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ മൂന്ന് പേർ മരിച്ചു.ഇരവിപേരൂർ സ്വദേശി ജേക്കബ് ഏബ്രഹാം, ഭാര്യ ഷീബ ജേക്കബ്, രണ്ട് മാസം പ്രായമുള്ള കൊച്ചുമകൻ ആരോൺ ജേക്കബ് എന്നിവരാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന മരുമകൾ എലീന തോമസിന് ഗുരുതരമായി പരിക്കേറ്റു .

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ മധുക്കര എൽ ആൻഡ് ടി ബൈ പാസിൽ വച്ചായിരുന്നു അപകടം .തിരുവല്ലയിൽനിന്ന് ബെംഗളൂരുവിലേക്ക്‌ പോവുകയായിരുന്ന കാറും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തെരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാൾഡ് ട്രംപിന് വെടിയേറ്റു

വാഷിംഗ്‌ടൺ : പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു. വേദിയിൽ സംസാരിക്കുന്നതിനിടെയാണ് അക്രമി ട്രംപിന് നേരേ വെടിയുതിർത്തത്. ട്രംപിന്റെ വലത്തെ ചെവിയിലാണ് വെടിയേറ്റത്. നിലത്ത്...

Kerala Lottery Results : 01-09-2024 Akshaya AK-667

1st Prize Rs.7,000,000/- AF 267803 (NETYYATTINKARA) Consolation Prize Rs.8,000/- AA 267803 AB 267803 AC 267803 AD 267803 AE 267803 AG 267803 AH 267803 AJ 267803 AK 267803...
- Advertisment -

Most Popular

- Advertisement -