തിരുവല്ല: മുത്തൂർ സഹകരണ ബാങ്ക് കെട്ടിടത്തിൽ നീതി നിരക്കിൽ പ്രവർത്തിക്കുന്ന ” ട്രൂ മെഡ് ലാബ് ” മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം മാത്യു റ്റി തോമസ് എം.എൽ.എ നിർവ്വഹിച്ചു. ഫ്രാൻസിസ് വി ആന്റണി, ആർ ജയകുമാർ, എം.സലിം, ഇന്ദു ചന്ദ്രൻ , ശോഭാവിനു, ഏലിയാസ്, ബാബു പറയത്തു കാട്ടിൽ, വി ആർ സുധീഷ്, അലക്സ് കെ ചാക്കോ, കെ കെ ഗോപി, ജോയി ജോൺ, സുരേഷ് കുമാർ പി എസ്, രാജു മുണ്ടമറ്റം, നന്ദകുമാർ വർമ്മ, താലൂക്ക് വ്യവസായ ആഫീസർ സ്വപ്ന ദാസ് എന്നിവർ പങ്കെടുത്തു
