Wednesday, April 8, 2026
No menu items!

subscribe-youtube-channel

HomeNewsഹോർമുസ് കടലിടുക്കിന്...

ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ ബോംബാക്രമണം

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ താവളങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി .5,000 പൗണ്ട് ഭാരമുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകൾ ഉപയോഗിച്ച് ഒന്നിലധികം ആക്രമങ്ങൾ നടത്തിയതായി യുഎസ് വൃത്തങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാൻ്റെ  ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് യുഎസ് വിശദീകരിച്ചു.

അതേസമയം ,കടലിടുക്കിലെ സ്ഥിതിഗതികൾ യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതോടെ ആഗോളതലത്തിൽ ഊർജ്ജ വില കുതിച്ചുയരാനും സമുദ്ര ഗതാഗതം തടസ്സപ്പെടാനും കാരണമായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂളുകളിൽ രണ്ടാം ഘട്ട പുസ്തകങ്ങൾ ഒക്‌ടോബർ മുതൽ പഠിപ്പിച്ചു തുടങ്ങും

തിരുവനന്തപുരം: സ്കൂളുകളിൽ രണ്ടാം ഘട്ട പാഠപുസ്തക വിതരണം ഇ‍ൗ മാസം പൂർത്തിയാകും. ഒക്ടോബർ മുതൽ പുസ്‌തകങ്ങൾ പഠിപ്പിച്ചു തുടങ്ങും. ഏകദേശം 2.16 കോടി പുസ്‌തകങ്ങളാണ്‌ ഈ അധ്യയന വർഷം രണ്ട് ഭാഗങ്ങളായി ഒന്നുമുതൽ...

ശക്തമായ മഴയെ തുടർന്ന് കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറി.

റാന്നി : കിഴക്കൻ മലയോര മേഖകളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് റാന്നി കുരുമ്പൻമൂഴി കോസ്‌വേയിൽ വെള്ളം കയറി. ഇതോടെ പ്രദേശത്തേക്കുള്ള പ്രധാന ഗതാഗത മാർഗം തടസപ്പെട്ടു. വനമേഖലകളിൽ നിന്ന് ഒഴുകി വന്ന തടികളും...
- Advertisment -

Most Popular

- Advertisement -