Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiഇടുക്കിയിൽ വീണ്ടും...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി : ശാന്തൻപാറ പന്നിയാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പന്തടിക്കളം സ്വദേശി വിജയൻ(47) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കൃഷിയിടത്തിലെ ഷെഡിൽ കഴിഞ്ഞിരുന്ന വിജയൻ വീടിന് സമീപത്ത് കാട്ടാന ഇറങ്ങിയ വിവരമറിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽ പെട്ടത് .ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ചക്കക്കൊമ്പനെന്ന ആനയാണ് വിജയനെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി.എം ശ്രീ പദ്ധതി മരവിപ്പിക്കൽ കത്തിന്റെ കരട് തയാറായി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി മരവിപ്പിക്കുകയാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കുന്ന കത്തിന്റെ കരട് തയാറായി. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറിയാണ് കത്ത് അയയ്ക്കുന്നത്. മുഖ്യമന്ത്രി ദോഹ സന്ദർശനം പൂർത്തിയാക്കി...

അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസം : കരയിലും പുഴയിലും തിരച്ചിൽ നടത്തും

ബെം​ഗളൂരു : ഉത്തരകർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ മുതൽ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കരയിലും വെള്ളത്തിലും...
- Advertisment -

Most Popular

- Advertisement -