Monday, March 30, 2026
No menu items!

subscribe-youtube-channel

HomeNewsവീടുകളുടെ പുനരുദ്ധാരണ...

വീടുകളുടെ പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഭവന സമുന്നതി (2025-26) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വാസയോഗ്യമല്ലാതെയും അടച്ചുറപ്പില്ലാതെയുമുള്ള ഭവനങ്ങളിൽ താമസിക്കുന്ന സംവരണേതര വിഭാഗങ്ങളിൽപ്പെടുന്ന നാലു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവരുടെ ഭവനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി താമസ യോഗ്യമാക്കുന്നതിനാണ് പദ്ധതിയിലൂടെ ധനസഹായം നൽകുന്നത്. സെപ്റ്റംബർ 1 മുതൽ 30 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: www.kswcfc.org

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സബ്സ്റ്റേഷനിൽ ഫീഡർ ലൈനുകളുടെ  പണികൾ നടക്കുന്നതിനാൽ  ജലവിതരണം മുടങ്ങും

കടപ്ര: കെ എസ് ഇ ബി സബ്സ്റ്റേഷനിൽ ഫീഡർ ലൈനുകളുടെ തകരാർ പരിഹരിക്കുന്ന പണികൾ നടക്കുന്നതിനാൽ വോൾട്ടേജ് ക്ഷാമം മൂലം വാട്ടർ അതോറിറ്റിയുടെ പമ്പിങ്ങ് തടസപ്പെടും. കെ എസ് ഇ ബിയുടെ ജോലികൾ പൂർത്തിയാകുന്നത്...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം

കോഴിക്കോട് : കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് പോണ്ടിച്ചേരി വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള...
- Advertisment -

Most Popular

- Advertisement -