Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKochiവ്യാജ ആധാർ...

വ്യാജ ആധാർ കാർഡുമായി 27 ബം​ഗ്ലാദേശികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി : കൊച്ചിയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്യുന്ന 27 ബംഗ്ലാദേശി പൗരന്മാരെ പിടികൂടി.വെള്ളിയാഴ്ച പുലർച്ചെ എറണാകുളം റൂറൽ പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേർന്ന് വടക്കൻ പറവൂരിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവർ പിടിയിലാകുന്നത്. വ്യാജ ആധാർ കാർഡുമായി ഇവർ ഇവിടെ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു.

വടക്കൻ പറവൂരിനടുത്ത് ചില മേഖലകളിൽ ബംഗ്ലാദേശികൾ കൂട്ടത്തോടെ താമസിക്കുന്നതായി സ്‌പെഷൽ ബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു.മൂന്ന് മാസങ്ങൾക്ക് മുൻപാണ് ഇവിടെ എത്തിയതെന്നാണ് ഇവർ നൽകിയ മൊഴി.ഇത്രയും പേർ ഒന്നിച്ച് താമസിക്കുന്നത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമാണെന്നതിനാൽ വിശദമായ അന്വേഷണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായിട്ടാണ് പൊലീസ് പരിശോധന നടക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഈഴവ സമുദായം കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണം:  പി. എസ്. വിജയൻ

പത്തനംതിട്ട : ഈഴവ സമുദായം കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ തയ്യാറാകണമെന്ന് എസ് എൻ ഡി പി യോഗം അസിസ്റ്റൻ്റ് സെക്രട്ടറി പി. എസ്. വിജയൻ. ഇലന്തൂർ ഈസ്റ്റിൽ, കോഴഞ്ചേരി എസ് എൻ...

ഷഹനയുടെ ആത്മഹത്യ:പ്രതി റുവൈസിന്റെ തുടർ പഠനം ഹൈക്കോടതി തടഞ്ഞു

കൊച്ചി :തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.റുവൈസിന് പഠനം തുടരാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതിയാണ്...
- Advertisment -

Most Popular

- Advertisement -