Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല ശ്രീവല്ലഭ...

തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ നിറപുത്തരി നാളെ

തിരുവല്ല:  ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ നിറപുത്തരി നാളെ (12) നടക്കും. നെൽകതിരും, നെല്ലി അല്ലി ഇവയുടെ ഇലകളും മാവില, ആലില ഇവ ചേർത്ത് കെട്ടി പ്രത്യേകം തയ്യാറാക്കുന്ന നെൽകതീരുകൾ രാവിലെ 5:30 ന് ഗോവിന്ദൻ കുളങ്ങര ക്ഷേത്രത്തിൽ നിന്നും എതിരേൽപ്പോടെ ക്ഷേത്രത്തിൽ എത്തിചേരും. തുടർന്ന് മണ്ഡപത്തിൽ എത്തിച്ച് 5.45 നും 6.15 നും മദ്ധ്യ പൂജ നടത്തി ശ്രീവല്ലഭ സ്വാമിക്കും സുദർശന മൂത്തിക്കും സമർപ്പിക്കും. ശേഷം  പൂജിച്ച നെൽകത്തിരുകൾ ഭക്തർക്ക് വിതരണം ചെയ്യുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപേക്ഷ ക്ഷണിച്ചു

കോട്ടയം: കെൽട്രോണിൽ മാധ്യമപഠനത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, പോസ്റ്റ് ഡിപ്ലോമ, ഡിപ്ലോമ കോഴ്‌സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട്,...

കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു

ന്യൂഡൽഹി : പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരി’ൽ കൊടും ഭീകരൻ അബ്ദുൽ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മസൂദ് അസറിന്റെ സഹോദരനും കണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായ...
- Advertisment -

Most Popular

- Advertisement -