Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതകഴി റെയില്‍വെ...

തകഴി റെയില്‍വെ ഗേറ്റ് 24 വരെ അടച്ചിടും

ആലപ്പുഴ : അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) ഓഗസ്റ്റ് 20-ന് രാത്രി 10 മുതല്‍ 24-ന് രാത്രി 11 വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 99 (പടഹാരം ഗേറ്റ്) വഴി പോകണം.

ആലപ്പുഴ-അമ്പലപ്പുഴ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 87 (വളഞ്ഞവഴി ഗേറ്റ്) ഓഗസ്റ്റ് 20 ന് രാവിലെ ആറ് മുതല്‍ 21-ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 84 (മാധവന്‍മുക്ക് ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍: 88 (കോയ ഗേറ്റ്) വഴിയോ പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആർ ടി സി യുടെ 2200  ബസിൻ്റെ കാലാവധി അടുത്ത മാസം തീരും

തിരുവനന്തപുരം : കെ എസ് ആർ ടി സി യുടെ 1200 ഓർഡിനറി ബസിൻ്റെ കാലാവധി അടുത്ത മാസം അവസാനിക്കും. ഇതിനു പുറമേ മറ്റൊരു 1000 ബസുകളുടെ പതിനഞ്ച് വർഷം കാലാവധി കൂടി...

മുൻ മന്ത്രി ആൻ്റണി രാജു എം.എൽ.എ ക്ക് മൂന്ന് വർഷം തടവ് ശിക്ഷ

തിരുവനന്തപുരം: മുൻ മന്ത്രി ആൻ്റണി രാജു പ്രതിയായ തൊണ്ടി മുതൽ തിരിമറി കേസിൽ രണ്ടു പ്രതികൾക്കും മൂന്ന് വർഷം തടവ് ശിക്ഷ. കേസിൽ ഒന്നാം പ്രതിയായ ആൻ്റണി രാജു, രണ്ടാം പ്രതി മുൻ...
- Advertisment -

Most Popular

- Advertisement -