Wednesday, December 4, 2024
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർത്ഥന്‍റെ മരണം...

സിദ്ധാർത്ഥന്‍റെ മരണം : മുൻ വൈസ് ചാൻസിലർക്ക് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർ‌ത്ഥന്റെ മരണത്തിൽ സർവകലാശാല മുൻ വൈസ് ചാൻസിലർ എം.ആർ ശശീന്ദ്രനാഥിന് ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം.സിദ്ധാർഥിന്റെ മരണത്തിന് പിന്നാലെ സസ്പെൻഡ് ചെയ്ത മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനുമെതിരെയും കൂടുതൽ നടപടിയെടുക്കുമെന്നാണ് സൂചന. ഗവർണർ നിയമിച്ച ജസ്റ്റിസ് എ. ഹരിപ്രസാദ് കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറി. 45 ദിവസത്തിനകം ഇരുവർക്കും എതിരെ എന്ത് നടപടി എടുത്തെന്നു അറിയിക്കണമെന്നാണ് നിർദേശം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 05-10-2024 Karunya KR-674

1st Prize Rs.80,00,000/- KG 790019 (KOTTAYAM) Consolation Prize Rs.8,000/- KA 790019 KB 790019 KC 790019 KD 790019 KE 790019 KF 790019 KH 790019 KJ 790019 KK 790019...

മല്ലപ്പള്ളി പാറക്കടവ് പാലം: പുതുക്കിയ രൂപകല്പന പ്രകാരം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി

തിരുവല്ല: തിരുവല്ലാ നിയോജകമണ്ഡലത്തിലെ മല്ലപ്പള്ളി പാറക്കടവ് പാലം പുതുക്കിയ രൂപകല്പന പ്രകാരം നിർമ്മിക്കുന്നതിന് സാങ്കേതികാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം എൽ എ അറിയിച്ചു. 2016 ൽ കിഫ്ബി പദ്ധതി പ്രകാരം...
- Advertisment -

Most Popular

- Advertisement -