Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeHealthഅമീബിക് മസ്തിഷ്ക...

അമീബിക് മസ്തിഷ്ക ജ്വരം : ഒരു കുട്ടി കൂടി രോഗമുക്തി നേടി

കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരനാണു രോഗമുക്തി നേടിയത്. ജൂലായ്‌ 18-നാണ് കുട്ടിയെ പനിയും തലവേദനയും ഛർദിയുമായി പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. 20 ദിവസത്തോളം കുട്ടി പീഡിയാട്രിക് ഐസിയുവിലും വെന്റിലേറ്ററിലും കഴിഞ്ഞു. സംസ്ഥാനത്ത് നേരത്തേ 2 കുട്ടികള്‍ കൂടി മസ്തിഷ്കജ്വരത്തിൽ നിന്നും രോഗമുക്തി നേടിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയ വനം കായികമേള : കേരളത്തിന് രണ്ടാം സ്ഥാനം

ഛത്തീസ്ഗഡ് : റായ്‌പൂരിൽ നടന്ന 27 മത് ദേശീയ വനം കായികമേളയിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒക്ടോബർ 16 മുതൽ 20 വരെ നടന്ന മത്സരത്തിൽ 300 ഇനങ്ങളിലായി 106 മെഡലുകൾ...

വയനാട് ദുരന്തം : പുനരധിവാസം രണ്ട് ഘട്ടങ്ങളായി

തിരുവനന്തപുരം : വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം രണ്ട് ഘട്ടങ്ങളായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.വീടും കുടുംബവും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. രണ്ടാം ഘട്ടത്തിൽ വാസയോഗ്യമല്ലാതായി തീര്‍ന്ന സ്ഥലങ്ങളുള്ളവരെയും പുനരധിവസിപ്പിക്കും. പുരനധിവാസത്തിന് അനുയോജ്യമായി രണ്ടു...
- Advertisment -

Most Popular

- Advertisement -