Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസിദ്ധാർത്ഥന്‍റെ മരണം:...

സിദ്ധാർത്ഥന്‍റെ മരണം: വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചതിൽ ഗവർണർ വിശദീകരണം ആവശ്യപ്പെട്ടു

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ ജെ.എസ്.സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളുടെ സസ്പെൻഷൻ  പിൻവലിച്ചതിൽ വിശദീകരണം സമർപ്പിക്കാൻ വിസിയോട് ഗവർണർ ആവശ്യപ്പെട്ടു.വിശദീകരണം തൃപ്തികരമല്ലെങ്കിൽ വിസിയുടെ നടപടി റദ്ദാക്കും

സസ്പെൻഷൻ നടപടി നേരിട്ടവർ നൽകിയ അപ്പീലിൽ സീനിയർ ബാച്ചിലെ 2 പേരുൾപ്പെടെ 33 വിദ്യാർഥികളെ വിസി തിരിച്ചെടുത്തിരുന്നു .വിദ്യാർഥികളെ തിരിച്ചെടുത്തതിനെ സിദ്ധാർഥിന്റെ കുടുംബവും ചോദ്യം ചെയ്തിരുന്നു.കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്പെൻഷൻ ആയ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും കുടുംബം ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി മോഷണം

ചെന്നൈ : ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ മോഷണം .കോട്ടയം എരുമേലി സ്വദേശികളായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവരുടെ വീട്ടിൽ നിന്ന് നൂറുപവൻ സ്വർണം മോഷണം പോയി.ഞായറാഴ്ച...

നഷ്ടപ്പെട്ട മൊബൈൽ ഫോൺ മണിക്കൂറുകൾക്കകം  പുളിക്കീഴ് പോലീസ് കണ്ടെത്തി

തിരുവല്ല : പാലായിൽ നിന്നും നിരണം പള്ളി സന്ദർശനത്തിനെത്തിയ സംഘത്തിലെ ഒരാളുടെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ നഷ്ടപ്പെട്ട് മണിക്കൂറുകൾക്കകം പുളിക്കീഴ് പോലീസ് കണ്ടെത്തി നൽകി. പാലാ പള്ളി വികാരി സിറിൽ തയ്യിലിനൊപ്പം നിരണത്ത്...
- Advertisment -

Most Popular

- Advertisement -