Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരില്‍ ഇന്ന്...

ഗുരുവായൂരില്‍ ഇന്ന് 354 കല്യാണങ്ങള്‍

ഗുരുവായൂർ : ഗുരുവായൂർ അമ്പലനടയിൽ ഇന്ന് റെക്കോർഡ് വിവാഹം. പുലര്‍ച്ചെ നാലു മുതല്‍ ആറ് കല്യാണ മണ്ഡപങ്ങളിലായി 354 കല്യാണങ്ങളാണ് നടക്കുന്നത്. ക്ഷേത്രത്തിൽ ഇത്രയധികം വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത് ആദ്യമാണ്.

കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.ഒരു വിവാഹ സംഘത്തിൽ ഫൊട്ടോഗ്രഫർ അടക്കം 24 പേർക്കാണ് പ്രവേശനം .തിരക്ക് നിയന്ത്രിക്കാന്‍ ക്ഷേത്രനടയില്‍ 100 പോലീസുകാരും ദേവസ്വം സുരക്ഷാജീവനക്കാരായി 50 പേരുമുണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉപതിരഞ്ഞെടുപ്പ് : പ്രാദേശിക അവധി

പത്തനംതിട്ട : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ എം.ഡി.എല്‍.പി.എസ് കുമ്പഴ, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍ വാര്‍ഡിലെ പോളിംഗ് സ്റ്റേഷനായ എന്‍.എസ്.എസ്.എച്ച്.എസ് തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി...

മോറൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്താ അനുസ്മരണം

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷൻ അഭിമുഖത്തിൽ മോറൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പൊലീത്തയുടെ അനുസ്മരണ സമ്മേളനം നടത്തി. വെഎംസിഎ ഹാളിൽ എം.ജി. സോമൻ ഫൗണ്ടേഷൻ  ചെയർമാൻ ബ്ലസ്സിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ...
- Advertisment -

Most Popular

- Advertisement -