Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeCareerഗസ്റ്റ് ഇന്‍സ്ട്രക്ടര്‍...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍  നിയമനം

റാന്നി : റാന്നി സര്‍ക്കാര്‍ ഐടിഐ യില്‍ എസിഡി/ഇഎസ് ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് നിയമനത്തിനായി സെപ്റ്റംബര്‍ 12 ന്  രാവിലെ 11.30 ന് അഭിമുഖം നടത്തും. ഏതെങ്കിലും എന്‍ജിനീയറിംഗ് ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമയും പ്രവര്‍ത്തിപരിചയവുമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയെ  അന്താരാഷ്ട്ര  ജലടൂറിസം കേന്ദ്രമാക്കാൻ   ‘ആലപ്പുഴ- എ  ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്’

ആലപ്പുഴ: സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ  ആലപ്പുഴയെ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പദ്ധതിക്ക്  കേന്ദ്രാനുമതി ലഭിച്ചതായി ജില്ലാ കളക്ടർ അലക്സ് വർഗീസ്  അറിയിച്ചു. സംസ്ഥാന സർക്കാർ  തയ്യാറാക്കിയ ആലപ്പുഴ -...

കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസ്സുകളുടെ ഫ്ലാഗ് ഓഫ്

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസുകളുടെ ഫ്ലാഗ് ഓഫ്  മുഖ്യമന്ത്രി  പിണറായി വിജയൻ ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ചു. ഗതാഗത വകുപ്പ്...
- Advertisment -

Most Popular

- Advertisement -