Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsവൈ.എം.സി.എ സബ്...

വൈ.എം.സി.എ സബ് – റീജൺ സ്നേഹത്തൂവൽ –  കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവല്ല : വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ വാരിക്കാട് ബഥേൽ ആശ്രമത്തിൽ  സ്നേഹത്തൂവൽ കൂട്ടായ്മ സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. സ്നേഹവും സഹിഷ്ണുതയും മനുഷ്യ സമൂഹത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നതാനെന്നും കൂട്ടായ്മകൾ ആഘോഷങ്ങളെ അർത്ഥ സമ്പുഷ്ടമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഭാരത് സേവക് സമാജ് പ്രസിഡന്റ് ഡോ. രമേഷ് ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് – റീജൺ മുൻചെയർമാന്മാരായ വർഗീസ് ടി. മങ്ങാട്, അഡ്വ. എം.ബി നൈനാൻ, ജുബിൻ ജോൺ, ലിനോജ് ചാക്കോ, പായിപ്പാട് വൈ.എം.സി.എ പ്രസിഡൻ്റ് റവ. പ്രസാദ് വി. കുഴിയത്ത്, സെക്രട്ടറി ജിനു ജോയ്, സബ് – റീജൺ സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ കുര്യൻ ചെറിയാൻ, മദർ അന്നമ്മ മാത്യു, ഭാരവാഹികളായ എബ്രഹാം ജോസഫ്, സി. വി ജോൺ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെയുഡബ്ല്യുജെ സംസ്ഥാന സമ്മേളനം കൊച്ചിയിൽ 17 മുതൽ

കൊച്ചി : കേരള പത്രപ്രവർത്തക യൂണിയൻ 60-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 17 മുതൽ 19 വരെ കൊച്ചിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺബാബുവും അറിയിച്ചു....

കേരള കലാമണ്ഡലത്തിലെ അധ്യാപക നിയമനം : പ്രതിഷേധിച്ച കോൺഗ്രസിനെതിരെ വിദ്യാർഥികൾ

തൃശ്ശൂർ : കേരള കലാമണ്ഡലത്തിലെ അധ്യാപക നിയമനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് . വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന വിവിധ വിഭാഗങ്ങളിലെ അഭിമുഖം തടയുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് എത്തിയതോടെ പ്രവർത്തകർക്കെതിരെ കൂകിവിളികളുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ...
- Advertisment -

Most Popular

- Advertisement -