Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyവാവര് സ്വാമിയുടെ...

വാവര് സ്വാമിയുടെ പ്രതിപുരുഷൻ ആയിരുന്ന വായ്പൂര് വെട്ടിക്കൽ അബ്ദുൽ റഷീദ്  അന്തരിച്ചു

മല്ലപ്പള്ളി : ശബരിമലയിൽ വാവര് സ്വാമിയുടെ പ്രതിപുരുഷൻ ആയിരുന്ന വായ്പൂര് വെട്ടിക്കൽ അബ്ദുൽ റഷീദ് (79) അന്തരിച്ചു. കബറടക്കം ഇന്ന് 11 ന് വായ്പൂര് പഴയ പള്ളി കബർസ്ഥാനിൽ. ശനി രാത്രിയിലായിരുന്നു അന്ത്യം. ഭാര്യ: നസീമാബീവി. മക്കൾ: ഷിയാസ്, സജിത, സബിത,സൈറ. മരുമക്കൾ: താഹ ഈരാട്ടുപേട്ട, സലീം കാഞ്ഞിരപ്പള്ളി, ഫാത്തിമ, പരേതനായ ജാഫർ.

10 വർഷത്തിലധികമായി ശബരിമലയിൽ വാവര് സ്വാമിയുടെ പ്രതിപുരുഷനായി ചുമതല നിർവഹിച്ചു വരികയായിരുന്നു. 6 മാസം മുമ്പ് വരെ ശബരിമലയിൽ വാവര് നടയിൽ എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 19-04-2025 Karunya KR-702

1st Prize Rs.80,00,000/- KK 394770 (WAYANADU) Consolation Prize Rs.8,000/- KA 394770 KB 394770 KC 394770 KD 394770 KE 394770 KF 394770 KG 394770 KH 394770 KJ 394770...

നാല് ആഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ കർശന നടപടി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി...
- Advertisment -

Most Popular

- Advertisement -