Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടൻ സിദ്ദിഖ്...

നടൻ സിദ്ദിഖ് ഒളിവിൽ : ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിച്ചേക്കും 

കൊച്ചി : ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ നടന്‍ സിദ്ദിഖ് ഒളിവിൽ.സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. ജാമ്യം തേടി സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.അതേസമയം തടസ്സഹർ‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതിജീവിതയും വ്യക്തമാക്കി. ഹോട്ടലുകളിലടക്കം അന്വേഷണ സംഘം പരിശോധന നടത്തിയിട്ടും നടനെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരുവല്ല : എംജിഎം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. തിരുവല്ല നഗരസഭാ അധ്യക്ഷ...

അധ്യാപക ദിനം ആഘോഷിച്ചു

തിരുവല്ല : തിരുവല്ല എം.ജി.എം സ്കൂൾ നാഷണൽ സർവീസ് സ്കീംൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ആദരവ് സംഘടിപ്പിച്ചു.2025 മാർച്ചിൽ സേവനകാലം പൂർത്തീകരിക്കുന്ന ഹെഡ്മിസ്ട്രസ് ലാലി മാത്യു,ബീന മേരി കുര്യാക്കോസ്,ഓഫീസ് അസിസ്റ്റൻറ് അജു മത്തായി...
- Advertisment -

Most Popular

- Advertisement -