Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsപുലരി കുടുംബശ്രീയുടെ...

പുലരി കുടുംബശ്രീയുടെ പൂക്കാലം – ബന്ദിപ്പൂ കൃഷി വിളവെടുപ്പ്

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  പുലരി കുടുംബശ്രീയുടെ പൂക്കാലം – ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു. പതിമൂന്നാം വാർഡിൽ  വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ എബ്രഹാം തോമസ് ഉത്ഘാടനം ചെയ്‌തു.

വാർഡ് മെമ്പർ ചന്ദ്രു.എസ്.കുമാർ,സി ഡി എസ് ചെയർപേഴ്സൺ ഗീതാ പ്രസാദ്, അഗ്രി സി ആർ പി  മഞ്ജു.പി എന്നിവർ പ്രസംഗിച്ചു.

സി ഡി എസ് അംഗങ്ങളായ രാജമ്മ കെ.എം,കുടുംബശ്രീ അംഗങ്ങളായ പുഷ്പ ദേവരാജൻ,സിന്ധു ബിജു,അനിത പ്രസാദ്,സരസമ്മ എന്നിവർ ബന്ദിപ്പൂ കൃഷിയ്ക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച്‌ കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മൂന്നു വർഷത്തെ വിലക്ക് പിൻവലിച്ചു .അസോസിയേഷനെതിരെ ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചായിരുന്നു കഴിഞ്ഞ വർഷം...

ചെങ്ങന്നൂർ മണ്ഡലം വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു: മന്ത്രി സജി ചെറിയാൻ

ചെങ്ങന്നൂർ: ചെങ്ങന്നൂർ മണ്ഡലം വിദ്യാഭ്യാസ മേഖലയിൽ വളരെ വലിയ മാറ്റമാണ് കൈവരിച്ചിരിക്കുന്നതെന്നും ആറര വർഷം കൊണ്ട്  മണ്ഡലത്തിൽ 40 പുതിയ സ്കൂൾ കെട്ടിടങ്ങൾ അനുവദിച്ചെന്നും ഫിഷറീസ്  വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ...
- Advertisment -

Most Popular

- Advertisement -