Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎംഎം ലോറൻസിന്റെ...

എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം നൽകി.മെ‍ഡിക്കൽ കോളേജ് ഹിയറിങ്ങിൽ അപാകതയുണ്ടായോ എന്ന് പരിശോധിക്കണം.വീണ്ടും ഹിയറിങ് നടത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.കേസിൽ വിശദമായ വാദം വ്യാഴാഴ്ച കേൾക്കും. മെഡിക്കൽ കോളജിന് മൃതദേഹം വിട്ടു നൽകുന്നതിനെതിരെ എംഎം ലോറൻസിന്റെ മകൾ ആശ ലോറൻസ് കോടതിയെ സമീപിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സവാള വില നിയന്ത്രിക്കാൻ ഇടപെടലുമായി സർക്കാർ : 100 ടൺ സവാള വിപണിയിലെത്തിക്കും

തിരുവനന്തപുരം : സവാള വിലവർധനയിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ.വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി.നാഷണൽ...

Kerala Lottery Results : 20-09-2026 Samrudhi SM-73

1st Prize Rs.1,00,00,000/- ML 702572 (THRISSUR) Consolation Prize Rs.5,000/- MA 702572 MB 702572 MC 702572 MD 702572 ME 702572 MF 702572 MG 702572 MH 702572 MJ 702572 MK 702572 MM 702572 2nd Prize Rs.25,00,000/- MD 427527 (KANNUR) 3rd...
- Advertisment -

Most Popular

- Advertisement -