Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsഭൂമി അഴിമതി...

ഭൂമി അഴിമതി : വിവാദ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ

മൈസൂരു : മൈസൂരു അർബൻ ഡവലപ്മെന്റ് അതോറിറ്റി (മുഡ) അഴിമതിക്കേസിൽ വിവാദമായ ഭൂമി തിരികെ സർക്കാരിന് നൽക്കാനൊരുങ്ങി സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി. ഇഡി കേസെടുത്തതിന് പിന്നാലെയാണ് സിദ്ധരാമയ്യയുടെ നീക്കം .14 പ്ലോട്ടുകൾ ആണ് തിരികെ നൽകാൻ പാർവതി തീരുമാനിച്ചത്. ഭൂമി തിരികെ നൽകുന്നത് സംബന്ധിച്ച് മുഡ കമ്മീഷണർക്ക് പാർവതി കത്ത് നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ പാർവതി, ഭാര്യാ സഹോദരൻ , ഭൂമിയുടെ മുൻ ഉടമ എന്നിവർക്കെതിരെ ലോകായുക്ത പൊലീസും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ട് അനുമതി നല്കിയിരുന്നു. ഇത് ഹൈക്കോടതി ശരി വച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബലാത്സം​ഗ കേസ് : നടൻ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി

തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. തിരുവനന്തപുരം നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നിലാണ് ഹാജരായത്. സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാ​ഗമായിട്ടാണ്...

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബാഗിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ : തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബാഗിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.സ്റ്റേഷനിലെ മേൽപ്പാലത്തിൽ ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ ശുചീകരണ തൊഴിലാളികളാണ് ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ജനറല്‍...
- Advertisment -

Most Popular

- Advertisement -