Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsകെ ഐ...

കെ ഐ ഇടിക്കുള മാപ്പിള അനുസ്മരണ സമ്മേളനം

തിരുവല്ല: ഓട്ടോ ടാക്സി തൊഴിലാളി യുണിയൻ സി ഐ ടി യു തിരുവല്ലാ ഏരിയാകമ്മറ്റിയുടെ അഭിമുഖ്യത്തിൽ 32-മത് കെ ഐ ഇടിക്കുളമാപ്പിള  അനുസ്മരണ സമ്മേളനം നടന്നു. ഓട്ടോ ടാക്സി ആൻ്റ്  ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ  സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ പ്രകാശ് ബാബു ഉത്ഘാടനം ചെയ്തു.                                            

ഏരിയാ പ്രസിഡന്റ്  സുധീഷ് വെൺ പാല അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ സെകട്ടറി ഓ. വിശ്വംഭരൻ , പി എം ശശി, സുഭാഷ് റ്റി, സിബി ഏബ്രഹാം, നടേശൻ, അജിത് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുഷ്പാർച്ചനയും, പതാക ഉയർത്തലും നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തെരഞ്ഞെടുപ്പ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

പത്തനംതിട്ട: മാർച്ച്  28ന് ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയുടെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ആറന്മുള നിയോജക മണ്ഡലത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ ഗാന്ധി പ്രതിമയുടെ...

പ്രണയാഭ്യർത്ഥന നിരസിച്ചു : തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു

ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിനിയെ വീടിനുള്ളിൽ കയറി യുവാവ് കുത്തിക്കൊലപ്പെടുത്തി. പൊള്ളാച്ചി വടുകപാളയത്തിൽ താമസിക്കുന്ന കണ്ണന്റെ മകൾ അഷ്‍വിക (19) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായിരുന്നു പ്രവീൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ സ്വകാര്യ...
- Advertisment -

Most Popular

- Advertisement -