Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeEducationഎസ്എസ്എൽസി പരീക്ഷാഫലം...

എസ്എസ്എൽസി പരീക്ഷാഫലം മേയ് 15-നും പ്ലസ് ടു പരീക്ഷാഫലം 22നും

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15 ന്. ഹയർ സെക്കൻഡറി ഫലം മേയ് 22 നും പ്രഖ്യാപിക്കും .വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്റ് ഫലം മേയ് എട്ടിനും ഒന്നാം വർഷ പരീക്ഷാ ഫലം ജൂൺ പത്തിനും പ്രഖ്യാപിക്കും.എസ്എസ്എൽസി ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ തന്നെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂർ പൂരം:മുഴുവൻ ആനകളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണമെന്ന് ഹൈക്കോടതി

കൊച്ചി:തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആനകളുടെയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ വനം വകുപ്പിനോടു ഹൈക്കോടതി ആവശ്യപ്പെട്ടു. പതിനാറാം തീയതി റിപ്പോർട്ട് സമർപ്പിക്കണം.പൂരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ എഴുന്നളളിക്കുന്ന കാര്യത്തിൽ 17ന് തീരുമാനമെടുക്കും. ആരോഗ്യ പ്രശ്നങ്ങളും...

ആലപ്പുഴയിൽ യുവാവ് കൊല്ലപ്പെട്ടു : ഭാര്യാ പിതാവും സഹോദരനും കസ്റ്റഡിയിൽ

ആലപ്പുഴ : ആലപ്പുഴ അരൂക്കുറ്റിയിൽ കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ ഭാര്യാ പിതാവും സഹോദരനും അറസ്റ്റിൽ .അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തിൽ വാടകക്ക് താമസിക്കുന്ന റിയാസ് (36) ആണ്...
- Advertisment -

Most Popular

- Advertisement -